കോലഞ്ചേരി: തമ്മാനിമറ്റം സ്വദേശി റീഡിംഗ് ക്ളബ്ബിന്റെയും മഴുവന്നൂർ വാര്യർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ മൂന്ന് മുതൽ തമ്മാനിമറ്റം പുഴയോരത്ത് പുഴയുത്സവം നടക്കും. ചിത്രകല, ശില്പകല, കുരുത്തോലവേല, നാടൻപാട്ടുകൾ, തെയ്യവും അരങ്ങേറും.