babu

ആലുവ: എടത്തല എൻ.എ.ഡി. മുകൾ മണ്ണാശ്ശേരിക്കുടി വീട്ടിൽ പരേതനായ സുപ്രന്റെ മകൻ എം.എസ്. ബാബു (46) നിര്യാതനായി. ബി.ജെ.പി. എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.മാതാവ്: കാർത്ത്യായനി.ഭാര്യ: രമാദേവി ബാബു (ബി.ജെ.പി. ആലുവ മണ്ഡലം സെക്രട്ടറി).