 പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ മുതൽ ഗണപതി അമ്പലം പരിസരംവരെ, വെള്ളയ്പറമ്പ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ
 വൈറ്റില സെക്ഷൻ: പൊന്നുരുന്നി, കോൺവെന്റ് സ്‌കൂൾ, വൈറ്റില എസ്.എ. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ