ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിലും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ബാച്ചിലർ ഒഫ് സ്‌പോർട്‌സ് മാനേജ്‌മെൻറ് കോഴ്‌സിലേക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ, സ്‌പോർട്‌സ് മാനേജ്‌മെന്റ്, ഇംഗ്ലീഷ് വിഭാഗങ്ങളിലും ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: 9495390766, 7012626868.