venugopal

നെടുമ്പാശേരി:ആവണംകോട് പുല്ലാട്ട് വീട്ടിൽ പി.എൻ. വേണുഗോപാൽ (64) നിര്യാതനായി. ബി.ജെ.പി. മുൻ നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. നിലവിൽ ആലുവ മണ്ഡലം കമ്മിറ്റി അംഗമാണ്.
ഭാര്യ: വത്സല വേണുഗോപാൽ. മക്കൾ: കിരൺ, അഭിജിത്ത്.