basil-22

പിറവം: ഒറ്റക്കൊമ്പാനാനിക്കൽ (മനയ്ക്കപ്പറമ്പിൽ) ഏലിയാസിന്റെ മകൻ ബേസിൽ (22) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. അമ്മ: ജാൻസി (പിറവം നഗരസഭാ സി.ഡി.എസ്. അംഗം). സഹോദരി: ആനിമോൾ.