1

പള്ളുരുത്തി:കുമ്പളങ്ങി വള്ളോംപറമ്പിൽ പരേതനായ അച്ചപ്പൻ ജോസഫിന്റെ ഭാര്യ ലീല (77) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: വിജി, ഇൻഷി, വിനോ, പ്രീത. മരുമക്കൾ: ബോബൻ, ആന്റണി, ബേബിച്ചൻ, ലിജി.