anathara-93

ആമ്പല്ലൂർ: മുഗൾ മലയിൽ പരേതനായ കുമാരന്റെ ഭാര്യ അനതാര (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി സ്വർഗ്ഗീയം ശ്മശാനത്തിൽ. മക്കൾ: ലീല, കുട്ടിപ്പെണ്ണ്, വാസു. മരുമക്കൾ: ശാന്ത, പരേതരായ വേലായുധൻ, ദേവസി.