കൂത്താട്ടുകുളം:കാക്കൂർ അണ്ടിച്ചിറ അരിയിപ്പുറത്തു അയ്യപ്പൻ (പൊന്നപ്പൻ -65) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. (അഞ്ചൽപ്പെട്ടി). മകൻ:പ്രദുൽ. മരുമകൾ: നീതു.