മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മാക്സിമില്യൻ കോൾബെ പള്ളി ഓഡിറ്റോറിയം: തോട്ടത്തിൽ കുടുംബയോഗ വാർഷികം വൈകിട്ട് 3ന്
മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാൾ: അമൃത മഹോത്സവത്തിന്റെ ഭാഗമായുള്ള വനിതാസംഗമം രാവിലെ 9.30ന്
മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. ആചാര്യവരണം, മാഹാത്മ്യപ്രഭാഷണം വൈകിട്ട് 6ന്
മൂവാറ്റുപുഴ ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂൾ ഓഡിറ്റോറിയം: മാതേക്കൽ കുടുംബയോഗ വാർഷികം രാവിലെ 9.30ന്
മൂവാറ്റുപുഴ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയം: വട്ടക്കുടിയിൽ കുടുംബയോഗ വാർഷികം. രാവിലെ 9.30ന്
മൂവാറ്റുപുഴ പോയാലിമല: ലഹരി മാഫിയയ്ക്കെതിരെ എക്സൈസിന്റെ നേതൃത്വത്തിൽ നാട്ടുകൂട്ടം വൈകിട്ട് 4.30ന്