കോലഞ്ചേരി: കടയ്ക്കനാട് ക്ഷീരോത്പാദകസംഘം കോലഞ്ചേരി മെഡിക്കൽ കോളേജുമായിച്ചേർന്ന് സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് നടത്തും. ഇന്ന് രാവിലെ 9 മുതൽ 12 വരെ കടയ്ക്കനാട് എം.ടി.എൽ.പി സ്‌കൂളിലാണ് ക്യാമ്പ്.