കൊച്ചി: ഭാരതീയ മാസ്ദൂർ സംഘിന്റെ കീഴിൽ ഭാരതീയ കോമൺ സർവീസ് സെന്റർ വർക്കേഴ്‌സ് സംഘ് പ്രവർത്തനം ആരംഭിച്ചു. യൂണിയന്റെ ആദ്യത്തെ സംസ്ഥാന സമ്മേളനം ഇന്ന് എറണാകുളം ചിറ്റൂർ റോഡിലുള്ള ബി.എം.എസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി.കെ. അജിത് ഉദ്ഘാനം ചെയ്യും.