ആലുവ: എടത്തല മൃഗാശുപത്രിയിൽനിന്ന് പ്രതിരോധ കുത്തിവയ്പ് കഴിഞ്ഞ രണ്ടുവർഷം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 17ന് രാവിലെ ഒമ്പതുമുതൽ 120 രൂപ നിരക്കിലാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്.