കോതമംഗലം: വാരപ്പെട്ടി ഏറാമ്പ്ര കുഞ്ചലക്കാട്ട് ഗോപാലൻ കെ.ടി (60) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഗോപിക, ഗോകുൽ (എസ്.എഫ്.ഐ വാരപ്പെട്ടി ലോക്കൽ സെക്രട്ടറി). മരുമകൻ: അമൽ .