പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ഇന്ന് നടക്കും. സിനിമാ താരം ഊർമ്മിള ഉണ്ണി ഉദ്ഘാടനംചെയ്യും.രാവിലെ 7 മണിയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ക്ഷേത്രം തന്ത്രി സുധാകരൻ മേൽശാന്തി മധു എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.