library-paravur-
പറവൂർ താലൂക്ക് ലൈബ്രറി സംഗമം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ലൈബ്രറി സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ എഴുപുന്ന ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. രമാദേവി, ജോയിന്റ് സെക്രട്ടറി ടി.വി. ഷൈവിൻ, എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം വി.എസ്. സന്തോഷ്‌ എന്നിവർ സംസാരിച്ചു. പറവൂർ എ.ഇ.ഒ കെ.എൻ. ലതയെ ആദരിച്ചു.