
പുത്തൻകുരിശ്: മാഞ്ഞൂരാൻ വീട്ടിൽ പരേതനായ സണ്ണി ജോസ് മാഞ്ഞൂരാന്റെ ഭാര്യ ബേബി (71) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പുത്തൻകുരിശ് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: കരോളിൻ (അദ്ധ്യാപിക, എച്ച്.ഐ.എച്ച്.എസ്, എടവനക്കാട് ), അഡ്വ. നെവിൻ മാഞ്ഞൂരാൻ (ദുബായ്), കോളിൻ മാഞ്ഞൂരാൻ (കാനഡ). മരുമക്കൾ: ആന്റണി പോൾ, ലിഷ, അമൃത.