rajamma-76

കാക്കനാട്: കളമശേരി വിടാക്കുഴ അശ്വതി (സിന്ധു നിവാസിൽ) പരേതനായ പി.രാമചന്ദ്രൻ നായരുടെ ഭാര്യ പി.രാജമ്മ (76) നിര്യാതയായി. മകൻ: മനോജ് കുമാർ. മരുമകൾ: മഞ്ജുള.