kunjupennu-98

ചോറ്റാനിക്കര: എരുവേലി പടിഞ്ഞാറു ഭാഗം ചൈത്രം വീട്ടിൽ (കങ്ങഴ ശ്രയപ്പിള്ളിൽ) പരേതനായ കെ.എസ്. കൃഷ്ണൻകുട്ടിയുടെ ഭാര്യ കുഞ്ഞുപെണ്ണ് (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. മകൻ: പരേതനായ ഇ.കെ.ഗോപിനാഥൻ (റിട്ട. സീനിയർ റേഡിയോഗ്രാഫർ, കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി). മരുമകൾ: ചെല്ലമ്മ (റിട്ട. നഴ്‌സിംഗ് സൂപ്രണ്ട്, കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി).