thomas-abraham-73

കോതമംഗലം: നെല്ലിക്കുഴി കല്ലുംപുറത്ത് തോമസ് എബ്രഹാം (ബാബു - 73) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ഏലിക്കുട്ടി (ലില്ലി). മകൾ: ഹണിമോൾ. മരുമകൻ: സണ്ണി പൗലോസ്‌.