vishwanathana-achari-81

തൃപ്പൂണിത്തുറ: വലിയവീട്ടിൽ (പോളക്കുളം) വിശ്വനാഥൻ ആചാരി (81) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മഹാദേവൻ, വിജയൻ, രാധാകൃഷ്ണൻ, ഹരിഹരൻ. മുരുകൻ. മരുമക്കൾ: രാജേശ്വരി, സംഗീത, രാജേശ്വരി, ഗീത.