പട്ടിമറ്റം: ചെങ്ങര നരിക്കുഴി എൻ.പി. ബാജി (എൻ.കെ.പി ട്രേഡേഴ്സ് പട്ടിമറ്റം) , ബിജി ബാജിയുടെയും മകൾ കീർത്തനയും അങ്കമാലി ഇഞ്ചേലിപറമ്പിൽ ഇ. രാജന്റെയും ജിജി രാജന്റെയും മകൻ ഹരികൃഷ്ണനും തമ്മിലുള്ള വിവാഹം വെങ്ങോല ഹമാര ഓഡിറ്റോറിയത്തിൽ നടന്നു.