പറവൂർ: പറവൂർ വിഷൻ കെയർ ഐ ക്ളിനിക്കിൽ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള കുട്ടികൾക്ക് സൗജന്യ നേത്രപരിശോധ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഞായറാഴ്ച ഒഴികെ ഈ മാസം 31വരെയാണ് പരിശോധന. ഫോൺ: 7592099599.