thresiyakutty-92

നീറിക്കോട്: മാനാടൻ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാകുട്ടി വർഗീസ് (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ്, മേരിക്കുട്ടി, ജെസ്സി, പിൽസൺ വി. മാനാടൻ, പോളി, പരേതരായ ആന്റണി, ഫാ. ഡേവിസ് മാനാടൻ, ഫില്ലി ജോർജ്. മരുമക്കൾ: ഗീത, ഫ്രാൻസിസ്, ജോർജ്, തോമസ്, നിമ്മി, ആശ, പരേതയായ ത്രേസ്യാമ്മ.