leena-58

വാഴക്കുളം: ആവോലി മാനിയ്ക്കൽ മാത്യുവിന്റെ ഭാര്യ ലീന (58) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മനു, അനു. മരുമക്കൾ: ലിബിയ, റോബിൻ.