
പെരുമ്പാവൂർ: കുന്നത്ത് കെ.പി. വർക്കി (കെ.എസ്.ഇ.ബി. റിട്ട. എക്‌സി. എൻജിനീയർ-86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3:30ന് മണ്ണൂർ സെന്റ് ജോർജ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസ്സി വർക്കി. മക്കൾ: ബിജു വർഗീസ് (എൻജിനീയർ, സിവിസിസി, എറണാകുളം), ഡോ. ബിനോദ് വർഗീസ് (കൊയ്‌ലി ഹോസ്പിറ്റൽ, കണ്ണൂർ), പരേതനായ ബിനു വർഗീസ്. മരുമക്കൾ: ബിജി എം. ബാബു (മാർ ഏലിയാസ് എച്ച്.എസ്.എസ്., കോട്ടപ്പടി), ഡോ. ബിന്ദു മേരി കോശി (ധനലക്ഷ്മി ഹോസ്പിറ്റൽ, കണ്ണൂർ).