പെരുമ്പാവൂർ: കുറുപ്പംപടി അരുവപ്പാറ കുരിയപ്പുറം വീട്ടിൽ കെ. കെ. ഭാസ്‌കരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: ഓമന, സാവിത്രി, സത്യവാൻ, ധർമരാജൻ. മരുമക്കൾ: തങ്കപ്പൻ, രാജൻ, സിന്ധു, മിനി.