മഴുവന്നൂർ: എഴിപ്രം മോളേക്കുടിയിൽ മേനി (76) നിര്യാതയായി. മക്കൾ: രാധ, കേശവൻ (സി.പി.എം. മഴുവന്നൂർ ലോക്കൽ കമ്മിറ്റിയംഗം), ലത. മരുമക്കൾ: കുഞ്ഞ് മാധവൻ, ഉഷ, ചന്ദ്രൻ.