ആലുവ: തുരുത്തുമ്മൽ ശ്രീവീരഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. എസ്.എസ്. മേനോൻ യജ്ഞപതാക ഉയർത്തി. വി.കെ. വിനോദ്കുമാർ, ക്ഷേത്രം പ്രസിഡന്റ് ഒ.ബി. സുദർശനൻ, ക്ഷേത്രം സെക്രട്ടറി ശശി തുരുത്ത്, രൂപേഷ് പൊയ്യാട്ട്, വിജയൻ നായർ, പി.ജി. സുനിൽകുമാർ, അയ്യപ്പൻനായർ, നന്ദനൻ കാഞ്ഞിങ്ങാട്ട്, രവീന്ദ്രൻ കോരത്ത്, ഉദയൻ പാപ്പാളി എന്നിവർ പങ്കെടുത്തു.