ksrtc-bus

തകരുകയാണോ... കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രക്കായി പുറത്തിറക്കിയ സ്വിഫ്റ്റ് ബസിന്റെ മുന്നിലെ ഒരുഭാഗമാണ് തകർന്ന നിലയിൽ കാണുന്നത്. പുതിയ വാഹനങ്ങൾ പുറത്തിറങ്ങി മാസങ്ങൾ ആകുമ്പോൾ തന്നെ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.