sreemathi-73

വൈപ്പിൻ: ചെറായി എസ്.എം.എച്ച്.എസ്. ഈസ്റ്റ് റോഡിൽ തലപ്പിള്ളി പരേതനായ ധർമ്മന്റെ ഭാര്യ ശ്രീമതി (73) നിര്യാതയായി. മക്കൾ: മനോജ്, ഷിജി. മരുമക്കൾ: ജയ, ബിനു (ജയരാജ്). സഞ്ചയനം ഞായറാഴ്ച രാവിലെ 7.30 ന്.