df

നാമനി​ർദേശ പത്രി​ക പിൻവലി​ക്കാനുള്ള അവസാന ദി​നം ഇന്നലെ കഴി​ഞ്ഞതോടെ തൃക്കാക്കര ഉപതി​രഞ്ഞെടുപ്പ് സ്ഥാനാർത്ഥി​കൾ എട്ട് പേർ. അവരുടെ ചി​ഹ്നങ്ങൾ

 ഉമ തോമസ് (യു.ഡി.എഫ്) കൈപ്പത്തി

 ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്.) അരിവാൾ ചുറ്റിക
 എ.എൻ.രാധാകൃഷ്ണൻ (ബി.ജെ.പി.) താമര
 അനിൽ നായർ (സ്വത.) ബാറ്ററി ടോർച്ച്
 ജോമോൻ ജോസഫ് (സ്വത.) കരിമ്പ് കർഷകൻ
 സി.പി ദിലീപ് നായർ (സ്വത.) ടെലിവിഷൻ
 ബോസ്കോ കളമശരി (സ്വത.) പൈനാപ്പിൾ
 മന്മഥൻ (സ്വത.) ഓട്ടോറിക്ഷ