പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ മുതൽ ഗണപതി അമ്പലം പരിസരം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: ടോക്ക് എച്ച് സ്‌കൂൾ പരിസരം, കമ്പിവേലിക്കകം, എൽ.ബി.എഫ് റോഡ്, നമ്പൂരിശ്ശൻമല, ഞാളിയത്ത്മ്യാൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തോപ്പുംപടി സെക്ഷൻ: മൂലംകുഴി, നസറത്ത്, ബീച്ച് റോഡ്, സ്റ്റാച്ച്യു ജംഗ്ഷൻ, മാക്കുട്ടിപ്പറമ്പ്, സെന്റ് ആഗ്‌നസ് കോൺവെന്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും, ചെമ്മീൻ ജംഗ്ഷൻ, പരിപ്പ് ജംഗ്ഷൻ, മദർ തെരേസ ജംഗ്ഷൻ, കുമാർ പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും