വളയൻചിറങ്ങര: കൂട്ടുമഠത്തിൽ കല്ലറയിൽ അഡ്വ. എൻ. രഘുനാഥിന്റെ ഭാര്യ കെ.സി. പത്മിനി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. രശ്മി, ആർ. രവീന്ദ്രനാഥ്. മരുമക്കൾ: പ്രവീൺ ഭാസ്‌കർ, ഹരിത നായർ.