res-asso-varshikam
ആലങ്ങാട് മൈത്രി റെസിഡന്റ്സ് അസോസിയേഷൻ വാർഷികം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട് : മൈത്രി റെസിഡന്റ്സ് അസോസിയേഷൻ വാർഷികം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോണി പൈനാടൻ അദ്ധ്യക്ഷനായി. ബാബു ചീരങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ബ്ലോക്ക് മെമ്പർ എം.ആർ. രാധാകൃഷ്ണൻ, മദർ സുപ്പീരിയർ സിസ്റ്റർ ജാസ്മിൻ, വാർഡ് മെമ്പർ എൽസ ജേക്കബ്,, ജോസ് കോയിക്കര, അഗസ്റ്റിൻ കണ്ണമ്പുഴ, ജോസ് പയ്യപ്പിള്ളി, മഞ്ജു ബിജു ഇലവുങ്കൽ, ജയകുമാർ, സാജു മുട്ടത്തിൽ, ബിജു, എ ബി മാഞ്ഞൂരാൻ എന്നിവർ പ്രസംഗിച്ചു.