
കോതമംഗലം: നെല്ലിമറ്റം കുത്തുകുഴി ഓവേലിൽ തോമസ് ആന്റണി (ജോർജ് - 78) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: സിസ്റ്റർ അനൂപ (ഗുജറാത്ത്), സിസ്റ്റർ അനൂജ (എച്ച്.എം, രാമല്ലൂർ എൽ.പി.എസ്), ഫാ.ആന്റണി ഓവേലിൽ (വികാരി, സെന്റ് സെബാസ്റ്റ്യൻസ് പള്ളി, വടകോട്), സിബിൻ (ദീപിക, കൊച്ചി), സിലിൻ (കുത്തുകുഴി), റ്റിറ്റോ (ടെക്‌നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ജാസ്മിൻ (സെന്റ് അഗസ്റ്റിൻസ് സ്‌കൂൾ, മുവാറ്റുപുഴ), രമ്യ (അയർലണ്ട്), ലിൻസി (ടെക്‌നോപാർക്ക്, തിരുവനന്തപുരം)