കൂത്താട്ടുകുളം: ഒലിയപ്പുറം ചാലാട്ട് തമ്പി സൈമൺ (74) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വടകര സെന്റ് ജോൺസ് ഓർത്തോഡക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: വിമൽ (ദുബായ്), വിജയ് (ഫോർട്ട് കൊച്ചി). മരുമക്കൾ: ആൻ (ദുബായ്), ജിനു.