gopakumar-54

പെരുമ്പാവൂർ: വായ്ക്കര മണ്ണായത്ത് വീട്ടിൽ ഗോപകുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: ആശിഷ് ജി. മേനോൻ, അമൃത