ചോറ്റാനിക്കര: കുരീക്കാട് രാമച്ചംകുഴി വീട്ടിൽ പരേതനായ സേവിയറിന്റെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: മോളി, ഡെയ്‌സി, ജോണി, പരേതയായ മേഴ്‌സി, ജാൻസി, റെജി, ജിജി. മരുമക്കൾ: പരേതനായ പീറ്റർ, ഐസക്, റോസിലി, ജോളി, സ്റ്റീഫൻ, നിക്‌സി, റോസി.