vijayan-65

ഈസ്റ്റ് മാറാടി: കൂടത്തിൽ വിജയൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: ബിജോ, സൗമ്യ. മരുമക്കൾ: സനു, ബിജു.