saji-antony-52

നീറിക്കോട്: ആശാരിപള്ളം കോളനി തടോടി പറമ്പിൽ സജി ആന്റണി (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: ആഷിക് തോമസ് (യു.ഡി.എസ്), അബിഷ് സജി.