john-vettikkadan-95

കോട്ടമുറി: കന്യാകോണിൽ വെട്ടിക്കാടൻ ജോൺ (95) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11ന് നാലുകോടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി ജോൺ. മക്കൾ: ഉഷ ജേക്കബ് ആലുംമൂട്ടിൽ (കാനഡ), ഡോ. സന്തോഷ് വെട്ടിക്കാടൻ (യു.എസ്.എ.), സുബാഷ് വെട്ടിക്കാടൻ (എക്‌സ്. കാനറ ബാങ്ക്), പരേതനായ സതീഷ് വെട്ടിക്കാടൻ. മരുമക്കൾ: തമ്പി ആലുംമൂട്ടിൽ (കാനഡ), സോമ (യു.എസ്.എ), റാണി കണ്ണന്താനം (എറണാകുളം), ഉമ (മുംബയ്).