തൃക്കാക്കര സെക്ഷൻ കുഴികാട്ടുമൂല, കുസുമഗിരി പള്ളിപരിസരം, നോയൽ സിക്‌നേച്ചർ, നോയൽ ഗ്രീനേച്ചർ, സെൻട്രൽ പൂൽ പരിസരം, സൈനീക ആശ്രമം റോഡ്, എൈ.എം.ജി ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തോപ്പുംപടി സെക്ഷൻ: ഓടംപളളി, കൊച്ചുപളളി റോഡ്, ജി.സി.ഡി.എ, ടി&ർ ക്രോസ്സ് റോഡ്, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, പല്ലുംമേൽ, ലീഗൽ മെട്രോളജി റോഡ്, അഞ്ജലി ജംഗ്ഷൻ, പള്ളിച്ചാൽ ജംഗ്ഷൻ, ബി.എൽ.ബി ജംഗ്ഷൻ, മറൈൻ ജംഗ്ഷൻ, ശോഭനം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
മരട് സെക്ഷൻ: വടംതല റോഡ്, വാകയിൽ റോഡ്, കേട്ടേടത്ത് കടവ്, പനോരമ നഗർ, പരീത് മുക്ക്, ടി വി ജംഗ്ഷൻ, ഗ്രിഗോറിയൻ സ്‌കൂൾ, മരട് സൗത്ത്, മരട് മാങ്കയിൽ സ്‌കൂൾ, ശൻമാതുരൻ റോഡ്, മരട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.
ചോറ്റാനിക്കര സെക്ഷൻ: എൽ.ബി.എസ് റോഡ്, കെ.അർ.ബി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്ഷൻ: കോന്തുരുത്തി സൗത്തും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.