കൂവപ്പടി: ചേരാനല്ലൂർ തോട്ടുവ കുഴൂപ്പടിക്കൽ വീട്ടിൽ മോഹൻ കുമാർ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദീപു, മിഥുൻ