
ഊരമന: മടത്തിക്കുടിയിൽ പരേതനായ വർക്കി വർഗീസിന്റെ ഭാര്യ ശോശാമ്മ വർക്കി (94) കാനഡയിൽ നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് (ഇന്ത്യൻ സമയം രാത്രി 7:30) കാനഡയിൽ. മക്കൾ: ആലീസ് ജേക്കബ്, വർക്കി വർഗീസ്, ജോളി മാരിയിൽ. മരുമക്കൾ: ജേക്കബ് കുന്നേൽ, ലില്ലി വർഗ്ഗീസ്, ബെന്നി മാരിയിൽ.