
പറവൂർ: പാലിയം സമര സേനാനി വടക്കുംപുറം കൊച്ചങ്ങാടി കൈതവളപ്പിൽ പ്രഭല (92) നിര്യാതയായി. പതിനെട്ടാം വയസ്സിൽ പാലിയം ക്ഷേത്രത്തിന് മുന്നിലൂടെ വഴി നടക്കാനുള്ള സമരത്തിൽ പങ്കെടുത്ത് മർദ്ദനമേറ്റുവാങ്ങി. പാലിയം സമരസേനാനി പരേതനായ കെ.എസ്. ഭാസ്കരനാണ് ഭർത്താവ്. മക്കൾ: ഹരീന്ദ്രനാഥ്, ജിന്നി, സുദനൻ, സുരമണി. മരുമക്കൾ: ബിന്ദു, സുയന്തി, സിന്ധു, പരേതനായ കനകദാസ്.