antony-80

വൈപ്പിൻ: സി.പി.എം നേതാവും സഹകാരിയുമായിരുന്ന പള്ളിപ്പുറം പനക്കൽ പി.എ. ആന്റണി (80) നിര്യാതനായി. ദീർഘകാലം സി.പി.എം പള്ളിപ്പുറം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് , വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരി: മേഴ്‌സി.