പറവൂർ: ചേന്ദമംഗലം പാലാതുരുത്ത് കൊല്ലയിൽ വീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മകൾ: ദിവ്യ (പ്രസിഡന്റ്, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്) മരുമകൻ: ഉണ്ണികൃഷ്ണൻ.