pp-marakkar-92

പെരുമ്പാവൂർ: ഒന്നാംമൈൽ പനേലിവീട്ടിൽ പി.പി. മരക്കാർ (92) നിര്യാതനായി. കാരാട്ടുപള്ളി മുസ്ലിം ജമാഅത്ത് ആദ്യ സെക്രട്ടറിയാണ്. കബറടക്കം ഇന്ന് രാവിലെ 10ന് കണ്ടന്തറ കബർസ്ഥാനിൽ. ഭാര്യ: ബീവിക്കുഞ്ഞ്. മക്കൾ: രഹീമ (റിട്ട. ടീച്ചർ), ഫൗസിയ, റസിയ, റഹീം. മരുമക്കൾ: അബ്ദുൾ മാലിക് (റിട്ട. ടീച്ചർ), ബഷീർ, സ്‌കറിയ, ഷെഹന.