mariam-varghese-91

തഴുവംകുന്ന്: വട്ടക്കുടിയിൽ പരേതനായ വർഗീസ് പൈലിയുടെ ഭാര്യ മറിയം വർഗീസ് (91) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തഴുവംകുന്ന് സെന്റ് ജോർജ് ദേവാലയ കുടുംബകല്ലറയിൽ. മക്കൾ: പരേതനായ വിൻസെന്റ് ജോർജ്, ഫ്രാൻസിസ്, പോൾ (പൗലോച്ചൻ - മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, കല്ലൂർക്കാട്, സഹകരണബാങ്ക് ബോർഡ് മെമ്പർ), ത്രേസ്യാമ്മ, മേരി, എൽസി. മരുമക്കൾ: ബർണറീത്ത, എമിലി, സൂസമ്മ ( ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, കല്ലൂർക്കാട്), ബേബി ജോൺ, ബെന്നി, ജോർഡിൻ ജോസഫ്.